ആലുവ: പുളിഞ്ചോട് ആശാരിക്കടവ് റോഡ് ചിത്തിരയിൽ ഗോപിനാഥൻ നായർ (67) നിര്യാതനായി.ഭാര്യ: സുകുമാരി(റിട്ട: ടീച്ചർ, വിദ്യാദിരാജ വിദ്യാഭവൻ).മക്കൾ: അജ്ജു, അശ്വിൻ. മരുമകൻ: പ്രശാന്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്.






























