എടക്കര: ഉപ്പട ചാത്തമുണ്ട ലക്ഷ്മി വിലാസം എം.പി.എൻ നമ്പ്യാരുടെ ഭാര്യ റിട്ട. അധ്യാപിക ചന്ദ്രമതി അമ്മ (83) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയചന്ദ്രൻ, പരേതനായ ജയ്കുമാർ. മരുമക്കൾ. ഇന്ദു, ഗീത, പരേതയായ രമാദേവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും.