പെരുമ്പാവൂർ: ഐരാപുരം റബർപാർക്ക് ചേരിമറ്റം വീട്ടിൽ ഇബ്രാഹിമിന്റെ മകൻ കൊച്ചുണ്ണി (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷഫീക്ക്, ഷമീർ, ഷെറീന. മരുമക്കൾ: ഷമീർ, അനീഷ, ഷബീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ഐരാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























