Sunday, July 12, 2026

ക​ല്ലൂ​ർ ജോ​ണി (69)

കൊ​ച്ചി:തേ​വ​ര കൊ​ന്തു​രു​ത്തി ഗ​സീ​ബ തി​യ​റ്റ​റി​ന് സ​മീ​പം ക​ല്ലൂ​ർ കെ.​ജെ. ജോ​ണി (മു​ൻ ഷി​പ്​​യാ​ഡ് ഡി.​സി.​എം -69) നി​ര്യാ​ത​നാ​യി. നോ​ർ​ത്ത് പ​റ​വൂ​ർ കോ​ട്ടു​വ​ള്ളി ക​ല്ലൂ​ർ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ര ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം ജെ​സി. മ​ക്ക​ൾ: ജോ​സ​ഫ് നോ​ബി​ൻ, നേ​ഷ്മ ജോ​ണി. മ​രു​മ​ക്ക​ൾ: മി​നി, കി​ര​ൺ. പൊ​തു​ദ​ർ​ശ​നം തേ​വ​ര​യി​ലെ വീ​ട്ടി​ൽ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന്​ തേ​വ​ര സെ​ന്‍റ്​ ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.