Sunday, July 12, 2026

അ​ഡ്വ. ബാ​ബു പോ​ൾ (61)

കൊ​ച്ചി: ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ​റ​ണാ​കു​ളം ക​ലൂ​ർ ആ​സാ​ദ് റോ​ഡ് വൈ​ലോ​പ്പി​ള്ളി ജ​ങ്​​ഷ​ൻ ഈ​റ​ക്കു​ഴ വീ​ട്ടി​ൽ അ​ഡ്വ. ബാ​ബു പോ​ൾ (61) നി​ര്യാ​ത​നാ​യി. അ​ടി​മാ​ലി ഈ​റ​ക്കു​ഴ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: പോ​ത്താ​നി​ക്കാ​ട് പ​ടി​ഞ്ഞാ​റ്റി​ൽ കു​ടും​ബാം​ഗം ബി​ന്ദു. മ​ക്ക​ൾ: റോ​ഹ​ൻ ബാ​ബു (എ​ക്സോ​ൺ മൊ​ബൈ​ൽ, മും​ബൈ), റോ​ഷ്‌​ന ബാ​ബു (നാ​റ്റ് വെ​സ്‌​റ്റ് ബാ​ങ്ക്, ചെ​ന്നൈ). മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഹൈ​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ചേം​ബ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ആ​സാ​ദ് റോ​ഡി​ലെ വ​സ​തി​യി​ലെ​ത്തി​ക്കും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ഇ​ളം​കു​ളം സെ​ന്‍റ്​ മേ​രീ​സ് സു​നോ​റോ സിം​ഹാ​സ​ന പ​ള്ളി സെ​മി​ത്തേ​രി​യി​

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.