കലയന്താനി: പുള്ളോലിക്കൽ ഐപ്പ് ജോസഫ് (ഓനച്ചൻ -87) യു.എസ്.എയിൽ നിര്യാതനായി. ഭാര്യ: നാടുകാണി കാരാംകുന്നേൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ജോസ്, ജോർജ്, ആനിസ് (സലോമി), മിനി, സാജു, ഷൈനി (എല്ലാവരും യു.എസ്.എ), ബിജു (യു.കെ). മരുമക്കൾ: ആലീസ്, റൂബിൾ, ജോസ്, ചാക്കോച്ചൻ, സ്മിത, റോയിച്ചൻ (എല്ലാവരും യു.എസ്.എ), ബിൻസി (യു.കെ).






























