Sunday, July 12, 2026

എ​ൻ.​പി. പ്ര​മോ​ദ് കു​മാ​ർ (50)

പാ​റ​ത്തോ​ട്​: കെ.​ജി.​ഒ.​എ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്‍റ്​​ കോ​ട്ട​യം പാ​റ​ത്തോ​ട് ഇ​ഞ്ചി​യാ​നി പ​ന്നാ​ങ്ക​ൽ വീ​ട്ടി​ൽ എ​ൻ.​പി. പ്ര​മോ​ദ് കു​മാ​ർ (50) നി​ര്യാ​ത​നാ​യി.സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്​ കോ​ട്ട​യം ജി​ല്ല ഓ​ഫി​സി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി​രു​ന്നു.ആ​ല​പ്പു​ഴ ജി​ല്ല​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജി​ല്ല ട്ര​ഷ​റ​ർ, കെ.​ജി.​ഒ.​എ ജി​ല്ല ക​മ്മി​റ്റി​യം​ഗം, ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റം​ഗം, ജി​ല്ല ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: ദേ​വി​ക പ്ര​മോ​ദ് (ഭു​വ​നേ​ശ്വ​ർ), സാ​ധി​ക പ്ര​മോ​ദ് (ഇ​ഞ്ചി​യാ​നി ഹോ​ളി ഫാ​മി​ലി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.