മലപ്പുറം: കാവുങ്ങൽ മീമ്പാട്ട് കാക്കാവിൽ സൗമിനി അമ്മ (72) നിര്യാതയായി.ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ (റിട്ട. കോട്ടക്കൽ ആര്യവൈദ്യശാല). മക്കൾ: ഹരീഷ്, രതീഷ് (ഇരുവരും കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാർ). മരുമക്കൾ: രഞ്ജിത, രാധാദേവി. സംസ്കാരം 10ന്.






























