Sunday, July 12, 2026

സ്ക​റി​യ (80)

കൂ​ത്താ​ട്ടു​കു​ളം: വ​ട​ക്ക​ൻ പാ​ല​ക്കു​ഴ വാ​ക​മ​റ്റ​ത്തി​ൽ എം.​ടി. സ്ക​റി​യ (വി​മു​ക്ത ഭ​ട​ൻ, റി​ട്ട. റ​ബ​ർ ബോ​ർ​ഡ് -80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വെ​ള്ളൂ​ർ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ കു​ടും​ബാ​ഗം മ​റി​യാ​മ്മ (റി​ട്ട. ന​ഴ്സ്). മ​ക്ക​ൾ: സ​ന്തോ​ഷ്‌, (കാ​ന​ഡ) സ​നീ​ഷ് (കു​വൈ​ത്ത്). മ​രു​മ​ക്ക​ൾ: ജി​നി (കാ​ന​ഡ), അ​നു​മോ​ൾ. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ആ​റൂ​ർ മേ​രി​ഗി​രി സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.