Sunday, July 12, 2026

സി​സ്റ്റ​ർ റോ​സ് ആ​ന്‍റോ എ​ഫ്.​സി.​സി (77)

ച​ങ്ങ​നാ​ശ്ശേ​രി: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ, ച​ങ്ങ​നാ​ശ്ശേ​രി ദേ​വ​മാ​ത പ്രോ​വി​ൻ​സി​ലെ വെ​രൂ​ച്ചി​റ ശാ​ന്തി​സ​ദ​ൻ ഭ​വ​നാം​ഗം സി​സ്റ്റ​ർ റോ​സ് ആ​ന്‍റോ എ​ഫ്.​സി.​സി (77) നി​ര്യാ​ത​യാ​യി.

പ​രേ​ത​രാ​യ തോ​മ​സ്-​റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് ടി. ​മ​മ്പ​ലം, സി. ​ലി​ല്ലി​യോ​സ എ​ഫ്.​സി.​സി, ഈ​ത്ത​മ്മ തോ​മ​സ്, റീ​ത്താ​മ്മ തോ​മ​സ്, ഫി​ലോ​മി​ന തോ​മ​സ്, പ​രേ​ത​രാ​യ ജോ​സ​ഫ് ടി. ​മ​മ്പ​ലം, ബേ​ബി​ച്ച​ൻ, കോ​ശി​ക്കു​ഞ്ഞ്, മേ​രി​ക്കു​ഞ്ഞ്, മേ​രി​ക്കു​ട്ടി തോ​മ​സ്, അ​ഗ​സ്റ്റി​ൻ, ആ​ൻ​സ​മ്മ ജ​യിം​സ്, പ​യ​സ് ടി. ​

മ​മ്പ​ലം, പ്രോ​വി​ൻ​ഷ്യാ​ൽ ഹൗ​സ്, കു​റു​മ്പ​നാ​ടം, ബി​ഹാ​ർ, ആ​റു​മാ​നൂ​ർ എ​ന്നീ ഭ​വ​ന​ങ്ങ​ളി​ലും അ​സം​പ്ഷ​ൻ കോ​ള​ജ് ഓ​ഫി​സി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​ണ്ണാ​ടി മ​മ്പ​ലം കു​ടും​ബാം​ഗ​മാ​ണ്

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.