Sunday, July 12, 2026

സി​റി​യ​ക് (91)

വാ​ഴ​ക്കു​ളം: കു​റി​ച്ചി​യി​ൽ കെ.​ജെ. സി​റി​യ​ക് (റി​ട്ട. അ​ധ്യാ​പ​ൻ ടി.​ടി.​സി, തൊ​ടു​പു​ഴ -91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​ഴ​ക്കു​ളം ഇ​ട​പ്പ​ഴ​ത്തി​ൽ കു​ടും​ബാം​ഗം പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: മി​നി, ബി​ന്ദു, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജോ​യി ജോ​ൺ (കോ​ടി​ക്കു​ളം), അ​നു അ​​ഗ​സ്റ്റി​ൻ (എ​റ​ണാ​കു​ളം).

സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് വാ​ഴ​ക്കു​ളം സെ​ന്റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.