പള്ളുരുത്തി: എം.എൽ.എ റോഡിൽ പരേതനായ ഉമ്മർ ഇല്യാസിന്റെ മകൻ സാദിഖ് ഇല്യാസ് (സ്റ്റൈലോ -59) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: സെലീന. മക്കൾ: സനദ്, സജാദ്, സഫദ്. മരുമകൾ: റുമൈസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ഫോർട്ട്കൊച്ചി കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























