പന്തളം: ചേരിയ്ക്കൽ കൊച്ചുതുണ്ടിൽ (എസ്.എസ് ഭവൻ) പരേതനായ തങ്കപ്പന്റെ മകൻ സജുമോൻ (39) ഡൽഹിയിൽ നിര്യാതനായി. മാതാവ്: ടി.ടി. സരസ്വതി (പ്രന്തളം പഞ്ചായത്ത് മുൻ ജീവനക്കാരി). ഭാര്യ: രജില (എയിംസ് ആശുപത്രി ഡൽഹി). മക്കൾ: സിദ്ധാർഥ്, ആദിനാഥ്. സംസ്കാരം ഞയറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.






























