കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി മേനേത്ത് കോട്ടയ്ക്കകത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: വിജയമ്മ, രമണി, ഇന്ദിര, ശ്യാമള, ഗീത, കൃഷ്ണകുമാർ, പരേതനായ വിജയൻ. മരുമക്കൾ: സുകുമാരി, സ്വാമിനാഥൻ, വിജയരാജൻ, രവി, സുരേഷ്ബാബു, ഇന്ദു.






























