വൈപ്പിൻ: ചെറായി ഗോഡ് മറൈൻ പ്രോസസിങ് കമ്പനി ഉടമ ഐ.ആര് വളവിനു സമീപം പാണ്ടികശാലക്കല്‍ പി.കെ. വിനായകന് (72) നിര്യാതനായി. ഭാര്യ: നാട്ടിക പ്ലാക്കപ്പറമ്പില്‍ ഭാനുമതി. മക്കള്‍: നൈന, നീന, നിധിന് പി. വിനായകന്. മരുമക്കള്‍: പി.ആര്. രമേശ്, പി.സി. ശാന്തകുമാര്‍, രേഷ്മ ആര്. മേനോന്. സംസ്കാരം ബുധനാഴ്ച






























