പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം വാളാഞ്ചേരി വീട്ടിൽ പ്രഭാകരന്റെ (റിട്ട. ഇറിഗേഷൻ വകുപ്പ്) ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: ബിജു (റിട്ട. പൊലീസ്), ബിന്ദു (കെ.എസ്.ആർ.ടി.സി), മിനി (ആരോഗ്യ വകുപ്പ്). മരുമക്കൾ: സുധ (അധ്യാപിക, എസ്.എൻ എച്ച്.എസ്.എസ്, ഒക്കൽ), മുരളീധരൻ (ബിസിനസ്), രവി (റിട്ട. ബി.എസ്.എൻ.എൽ).






























