അരൂർ: അരൂർ പഞ്ചായത്ത് 20ാം വാർഡ് വേലിക്കകത്ത് (പ്രണവം) അനിൽ അരവിന്ദ് ശാന്തി (47) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: പ്രണവ്, ഗായത്രി. അരൂർ അമ്മനേഴം ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ മേൽശാന്തിയുമായിരുന്നു






























