Sunday, July 12, 2026

ലൂ​യി​സ് ജോ​സ​ഫ് (75)

മു​ണ്ട​ക്ക​യംഈ​സ്റ്റ്‌: 34-ാം മൈ​ൽ ക​ണി​യ​ന്ത​റ​യി​ൽ ലൂ​യി​സ് ജോ​സ​ഫ് (ജോ​യി -75) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ചി​റ്റ​ടി കു​രി​ശു​ങ്ക​ൽ കു​ടും​ബാം​ഗം ശോ​ശാ​മ്മ. മ​ക്ക​ൾ: ജ​നു​മോ​ൻ (യു.​എ.​ഇ.), സ്റ്റാ​ൻ​ലി ( കൊ​ക്ക​യ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ), ജെ​ബി (യു.​എ. ഇ.). ​മ​രു​മ​ക്ക​ൾ:​സ​ണ്ണി ആ​ന്റ​ണി തു​രു​ത്തി​പ്പ​ള്ളി ( പ്ര​സി​ഡ​ന്റ്‌ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി, കൊ​ക്ക​യാ​ർ), വി​ൻ​സ​മ്മ പു​ളി​ക്ക​ൽ (യു.​എ. ഇ.),​നീ​നു തേ​വ​ര​പ്പ​ള​ളി കു​മ​ര​കം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച​ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം മു​ണ്ട​ക്ക​യം സെൻറ് മേ​രീ​സ്‌ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.