Sunday, July 12, 2026

മൂ​വാ​റ്റു​പു​ഴ:മ​ഞ്ഞ​ള്ളൂ​ർ പ​ള്ളി​ക്കു​ന്ന് മേ​ലു​കാ​വി​ൽ ല​തി​ക ബാ​ബു (60) നി​ര്യാ​ത​യാ​യി. പ​ട്ടി​മ​റ്റം അ​മ്പ​ല​ത്തും​കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: എം.​ഐ. ബാ​ബു. മ​ക്ക​ൾ: ദി​ബി​ൻ, ദി​നി​ൽ, ദി​ൽ​മോ​ൾ. മ​രു​മ​ക്ക​ൾ: വി​നാ​യ​ക (അ​മേ​രി​ക്ക), അ​നു (സൗ​ദി). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 1.30ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.