Monday, July 13, 2026

മൂവാറ്റുപുഴ:കടാതി തെക്കേടത്തുകുടിയിൽ പരേതനായ അബ്രഹാമിന്‍റെ മകൻ റോയി റ്റി.എ. (61- റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി. ഭാര്യ: പിറവം കുഴിപ്പിലേടത്ത് കുടുംബാംഗം മിനി (വാളകം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ). മകൾ: അക്സ. മരുമകൻ: എബിൻ മൂലേമാരി പീടികയിൽ മുടവൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടാതി സെൻറ് പീറ്റേഴ്സ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.