തൃക്കാക്കര: കെന്നഡിമുക്ക് ശരണം വീട്ടിൽ റിട്ട- സഹകരണ വകുപ്പ് ഉദ്യോഗസ്ഥ കെ.പി. രാജലക്ഷമി (83 ) നിര്യാതയായി. ഭർത്താവ്: സി.പി.മണികണ്ഠൻ നായർ. മക്കൾ: റാണി,രണിത്ത്. മരുമക്കൾ: അനിൽകുമാർ, ദീപ്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ.






























