കോതമംഗലം:ഊന്നുകൽ വെളുത്തേടത്തുപറമ്പിൽ ജോസ് ജോസഫിന്റെ ഭാര്യ മേഴ്സി (68) നിര്യാതയായി. വണ്ടൻമേട് വെട്ടുക്കല്ലുംപുറത്ത് കുടുംബാഗമാണ്. മക്കൾ: ജോബിൻ ജോസ്, പരേതനായ ജിനോബി ജോസ്. മരുമകൾ: നിറ്റ ജോബിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.






























