അങ്കമാലി:എളവൂർ നെല്ലിശ്ശേരി വീട്ടിൽ (സ്രാമ്പിക്കൽ) വീട്ടിൽ പരേതനായ ഔസേഫിന്റെ ഭാര്യ മേരി (92) നിര്യാതയായി. മക്കൾ: ഡേവിസ്, ജോസ്, എബ്രഹാം, ഷീല, ഷാന്റി, സിസ്റ്റർ ഷാലി. മരുമക്കൾ: ലിസി, ജെസി, പോൾ, ജോയി, പരേതയായ ആനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.






























