Sunday, July 12, 2026

ആ​സി​ഫ് സേ​ട്ട് (59)

മ​ട്ടാ​ഞ്ചേ​രി:​കൂ​വ​പ്പാ​ടം സു​ജാ​ത തി​യേ​റ്റ​റി​ന് സ​മീ​പം സെ​ബാ​സ്റ്റ്യ​ൻ ത​ളി​യ​ത്ത് റോ​ഡി​ൽ പ​രേ​ത​നാ​യ ഹ​ലീം സേ​ട്ടി​ന്‍റെ മ​ക​ൻ ആ​ർ.​എ​ച്ച്. ആ​സി​ഫ് സേ​ട്ട് (മോ​ന-59) നി​ര്യാ​ത​നാ​യി.മാ​താ​വ്: പ​രേ​ത​യാ​യ ആ​യി​ഷ ബാ​യി. ഭാ​ര്യ: ഫാ​സി​ല ബാ​യി. മ​ക്ക​ൾ: അ​ഫ്സി, അ​സ്മി​ൻ, ആ​ദി​ൽ. മ​രു​മ​ക്ക​ൾ: ആ​സി​ഫ്, സ​വാ​ദ്. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന്​ ​മ​ട്ടാ​ഞ്ചേ​രി ക​ച്ചി ഹ​ന​ഫി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.