കിഴക്കമ്പലം:വെസ്റ്റ് ചേലക്കുളം നെടിയപ്പിള്ളി ഗോവിന്ദൻ പണിക്കരുടെ മകൻ ഹരിഹര സുധൻ (സുനിൽ -46) നിര്യാതനായി. ഭാര്യ: വാഴപ്പിള്ളി പരേതനായ ശിവശങ്കരന്റെ മകൾ രേണുക. മക്കൾ: അക്ഷയ് ഹരി, അക്ഷര ഹരി (ഇരുവരും വിദ്യാർഥികൾ). മൃതദേഹം കാവുങ്ങൽപറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് മദ്റസ ഹാളിൽ പൊതുദർശനത്തിനുശേഷം മണീടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മണീട് മേമുഖം വീട്ടുവളപ്പിൽ.






























