തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഉപ്പൂടൻ പരേതനായ യോഹന്നാന്റെ ഭാര്യ മേരി (91) നിര്യാതയായി. മക്കൾ: പരേതനായ യു.വൈ. ബാബു, ശാന്ത. മരുമക്കൾ: പരേതനായ രാജു ജോർജ്, സിസിലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.






























