മൂവാറ്റുപുഴ: വാഴക്കുളം ചൊറിയംതടത്തിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. പാറപ്പുഴ കിഴക്കേൽ (ചൊള്ളാമഠം) കുടുംബാംഗമാണ്. മക്കൾ: ഷിജി, ഷൈജി(അധ്യാപിക, ഹോളി ഫാമിലി പബ്ലിക് സ്കൂൾ, കലൂർ), ഷിജു(വിശ്വജ്യോതി കോളജ്, വാഴക്കുളം),ബിജു (ഓസ്ട്രേലിയ). മരുമക്കൾ: ജോസ് (ഫോക്കസ് വിഷൻ , ജോൺ, മഞ്ജു, (അധ്യാപിക, സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കല്ലൂർക്കാട്), സോണിയ (ഓസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വാഴക്കുളം സെൻറ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.






























