Sunday, July 12, 2026

മു​ഹ​മ്മ​ദ്‌ ഹ​സ​ൻ (72)

എ​റി​യാ​ട്: യൂ​ബ​സാ​ർ ക​ട​മ്പോ​ട്ട് (ഇ​ല്ല​ത്ത്പ​റ​മ്പി​ൽ) കെ.​കെ. മു​ഹ​മ്മ​ദ്‌ ഹ​സ​ൻ (72) നി​ര്യാ​ത​നാ​യി. പി.​വെ​മ്പ​ല്ലൂ​ർ എം.​ഇ.​എ​സ് പ​ബ്ലി​ക് സ്കൂ​ൾ സെ​ക്ര​ട്ട​റി ആ​ൻ​ഡ് ക​റ​സ്പോ​ണ്ട​ന്റാ​ണ്. എം.​ഇ.​എ​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം, എ​റി​യാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം, എ​റി​യാ​ട് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, മാ​ട​വ​ന മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗം, ക​ട​മ്പോ​ട് കു​ടും​ബ ക്ഷേ​മ സ​മി​തി പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: മു​ഷ്താ​ഖ് മൊ​യ്‌​തീ​ൻ (ട്ര​ഷ​റ​ർ, എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജ്), ആ​ഷി​ഖ് (ബി​സി​ന​സ്), ജ​സ്നീം, ത​സ്നീം. മ​രു​മ​ക്ക​ൾ: മ​ൻ​സൂ​ർ (എ​ട​തി​രി​ഞ്ഞി), സ​ലീം (പൊ​ന്നാ​നി), റ​സീ​ന, സി​നു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.