പിറവം:പറയൻതടത്തിൽ പി. പി. മാത്യു(മലയിൽ മത്തച്ചൻ-76) നിര്യാതനായി. ഭാര്യ: മാറാടി പുള്ളകുന്നേൽ കുടുംബാംഗം വത്സ. മക്കൾ:ലീന,സീന. മരുമക്കൾ: മത്തായി കൊച്ചുപൈറ്റാട്ട്, അഞ്ചെല്പെട്ടി, ജിബിൻ ഐരികുഴിയിൽ, വെട്ടിക്കൽ. സംസ്കാരം ഞായറാഴ്ച പകൽ 12.30 ന് പിറവം സെന്റ് മേരീസ് യാക്കോബായ ക്രിസ്ത്യൻ കോൺഗ്രഗേഷൻ വലിയ പള്ളി സെമിത്തേരിയിൽ.






























