Sunday, July 12, 2026

കെ. എം. ജലീൽ (58)

മട്ടാഞ്ചേരി :കപ്പലണ്ടി മുക്ക് നാച്ചിയ പള്ളിക്കു സമീപം മേപറമ്പിൽ പരേതനായ മുഹമ്മദിന്‍റെ മകൻ കെ.എം. ജലീൽ (58) നിര്യാതനായി. മാതാവ്: പരേതയായ റുക്കിയ.ഭാര്യ: ബീവി.മക്കൾ: റിൻഷാദ്, റഫിയത്ത്, റംലത്ത്. മരുമക്കൾ: ഫായിസ് , ബിജാസ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.