Sunday, July 12, 2026

മറിയക്കുട്ടി (92)

അ​ങ്ക​മാ​ലി:തു​റ​വൂ​ർ ഉ​തു​പ്പു​ക​വ​ല പൈ​നാ​ട​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (92) നി​ര്യാ​ത​യാ​യി. മ​ര​ങ്ങാ​ടം മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​സ് (ഇ​റ്റ​ലി), എ​ൽ​സി, ട്രീ​സ, മേ​രി, റോ​സി (റി​ട്ട.​ടീ​ച്ച​ർ, സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ യു.​പി സ്കൂ​ൾ), ഫാ. ​ദേ​വ​സി പൈ​നാ​ട​ത്ത് (പ്രി​ൻ​സി​പ്പ​ൽ, രോ​ഗ​ഷ​നി​സ്റ്റ് അ​ക്കാ​ദ​മി, ആ​ലു​വ), വ​ർ​ഗീ​സ് (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ജാ​ൻ​സി (ഇ​റ്റ​ലി), ഡേ​വി​സ്, ആ​ന്‍റു, ബേ​ബി (കൂ​വ​പ്പ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി), ഡി​ക്സി (ഇ​റ്റ​ലി). സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് തു​റ​വൂ​ർ സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.