തൃപ്പൂണിത്തുറ:എരൂർ ചേലപ്പറമ്പിൽ സി.പി. ബേബി (89) നിര്യാതനായി. ഭാര്യ: കൂളിയാട്ടിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ (റിട്ട. ഹെഡ് മിസ്ട്രസ്, കെ.എം.എൽ.പി.എസ്, എരൂർ). മക്കൾ: സാജൻ (ലിബർട്ടി മാർക്കറ്റേഴ്സ്, എറണാകുളം), വിത്സൻ (ഫാക്ട് ഉദ്യോഗ് മണ്ഡൽ), വത്സ (ഹെഡ്മിസ്ട്രസ്, സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, കോടംകുളങ്ങര). മരുമക്കൾ: ബെന്നി (റിട്ട. വാട്ടർ അതോറിറ്റി), റൂബി (എസ്.വി.യു.പി സ്കൂൾ, നെട്ടൂർ), മിനി (സ്പെഷൽ എജുക്കേറ്റർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടമേൽ മർത്തമറിയം പള്ളി സെമിത്തേരിയിൽ.






























