Sunday, July 12, 2026

ബിന്ദു വിജയൻ (57)

വേങ്ങര: ഊരകം മേൽമുറി കമലദളത്തിൽ റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ തേങ്കുറുശ്ശി ബിന്ദു വിജയൻ (57) നിര്യാതയായി. ഭർത്താവ്: കീഴാറ്റുകുന്നത്ത് വിജയൻ. മക്കൾ: നിജിന, നിമിഷ (ടീച്ചർ, എ.വി.എച്ച്. എസ്.എസ്, പൊന്നാനി). മരുമക്കൾ: പ്രശാന്ത്, രോഷിത് (ഇരുവരും ചങ്ങരംകുളം)

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.