Sunday, July 12, 2026

ബി​ജു സി. ​ജോ​സ​ഫ് (55)

മു​ഹ​മ്മ: കെ.​എ​സ്.​ഇ.​ബി മു​ഹ​മ്മ സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നീ​യ​ർ, പ​ഞ്ചാ​യ​ത്ത്‌ ഒ​മ്പ​താം വാ​ർ​ഡ് ചെ​റു​കു​ന്നേ​ൽ (ബി​ജു നി​വാ​സ്) ബി​ജു സി. ​ജോ​സ​ഫ്(55) നി​ര്യാ​ത​നാ​യി. പി​താ​വ്: സി.​ജെ. ജോ​സ​ഫ് (റി​ട്ട. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ, കു​ട​വെ​ച്ചു​ർ സ്കൂ​ൾ). മാ​താ​വ്:​കെ.​ജെ. റേ​ച്ച​ൽ (ത​ങ്ക​മ്മ, റി​ട്ട. പ്ര​ഥ​മാ​ധ്യാ​പി​ക, മു​ഹ​മ്മ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ൾ). ഭാ​ര്യ: മി​നി (ക്ല​ർ​ക്ക്, മു​ഹ​മ്മ സി.​എ​ച്ച്.​സി). മ​ക​ൻ: എ​ബി​ൻ ബി​ജു ജോ​സ​ഫ്. സ​ഹോ​ദ​ര​ൻ: ബി​നോ​യ്‌ സി.​ജോ​സ​ഫ് (അ​ധ്യാ​പ​ക​ൻ, ക​ല​വൂ​ർ ഗ​വ.​ഹൈ​സ്കൂ​ൾ).സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ10​ന് മു​ഹ​മ്മ സെ​ന്റ് മാ​ത്യൂ​സ് സി.​എ​സ്.​ഐ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.