ചെങ്ങമനാട് : അത്താണി കുന്നിശ്ശേരി നെൽക്കര വീട്ടിൽ ഔസേഫിന്റെ മകൻ എൻ.ഒ. പോൾ (61) നിര്യാതനായി. ഭാര്യ: ദേശം പടമാടൻ കുടുംബാംഗം തോമസിന്റെ മകൾ ജാൻസി.മക്കൾ: അഖിൽ (എൻട്രി പൊഡക്ഷൻ എൻജിനീയർ, കാക്കനാട് ), അജിൽ (ഐ.എം.എം.സി.ഒ). മരുമകൾ: നീനു. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3.30ന് ചെങ്ങമനാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.






























