കുടയത്തൂർ: കോളപ്ര പാണംപറമ്പിൽ പാർവതിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വര പണിക്കർ. മക്കൾ: പി.പി. ചന്ദ്രൻ, പി.പി. സൂര്യകുമാർ, സൂര്യകുമാരി, വിജയകുമാരി, സുഗുതകുമാരി. മരുമക്കൾ: കൃഷ്ണപിള്ള, ഷൈല ജാമ്പിക, മിനി, പരേതനായ ചന്ദ്രൻ.






























