Sunday, July 12, 2026

പ​ങ്ക​ജാ​ക്ഷ​പി​ള്ള (77))

ചേ​ന്ദ​മം​ഗ​ലം: മ​ന​ക്കോ​ടം പു​ന്ന​ത്ര കൊ​ച്ചു​നാ​രാ​യ​ണ​ന്‍റെ മ​ക​ൻ പ​ങ്ക​ജാ​ക്ഷ​പി​ള്ള (കൊ​ച്ച​നി​യ​ൻ, മു​ൻ വ്യോ​മ​സേ​ന -77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ (റി​ട്ട. മാ​തൃ​ഭൂ​മി), സേ​തു (സ​രി​ക ടെ​ക്സ്, ചേ​ന്ദ​മം​ഗ​ലം), ശാ​ന്ത, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ 11 വ​രെ മ​ന​ക്കോ​ട​ത്തെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.