Sunday, July 12, 2026

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ അ​റ​ക്ക​ൽ​വീ​ട്ടി​ൽ എ.​ജെ. റോ​യി (49) നി​ര്യാ​ത​നാ​യി. സി​യാ​ൽ ടാ​ക്സി ഓ​ണ​റാ​ണ്. ഭാ​ര്യ: ഞാ​ലൂ​ക്ക​ര കോ​റാ​ട്ടു​കു​ടി കു​ടും​ബാം​ഗം ഷി​ജി (വെ​ണ്ട​ർ അ​ങ്ക​മാ​ലി). മ​ക്ക​ൾ: ജി​ത്തു (ഡി​സ്റ്റ്, അ​ങ്ക​മാ​ലി), ജീ​നു (അ​നി​ത വി​ദ്യാ​ല​യം താ​ന്നി​പ്പു​ഴ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ആ​ഴ​കം സെ​ന്‍റ്​ മേ​രീ​സ് ഹെ​ർ​മോ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.