Sunday, July 12, 2026

നാ​രാ​യ​ണ​ൻ (75)

വ​ട​ക്കേ​ക്കാ​ട്: ഞ​മ​നെ​ങ്ങാ​ട്ടെ മു​തി​ർ​ന്ന സി.​പി.​എം നേ​താ​വും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ത്ര​പ്പു​ള്ളി നാ​രാ​യ​ണ​ൻ (75) നി​ര്യാ​ത​നാ​യി. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം, വ​ട​ക്കേ​ക്കാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്‌ അ​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​യ​റ്റ​ർ വി​ല്ലേ​ജ് ഞ​മ്മ​നെ​ങ്ങാ​ടി​ന്റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​ണ്. ഭാ​ര്യ: അ​മ്മി​ണി (റി​ട്ട. പോ​സ്റ്റ് മി​സ്​​ട്ര​സ്, മ​ന്ദ​ലാം​കു​ന്ന് പോ​സ്റ്റ് ഓ​ഫി​സ്), മ​ക്ക​ൾ: സു​ജാ​ത, പ​രേ​ത​നാ​യ സു​നി​ൽ. മ​രു​മ​ക​ൻ: മ​നോ​ജ​ൻ. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.