തുരുത്തി: നെടുംപറമ്പില്‍ പരേതനായ എന്‍.ടി. ജോബിന്റെ (കുഞ്ഞച്ചി-മുന്‍ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മെംബര്‍, റിട്ട. തുരുത്തി സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്) ഭാര്യ റോസമ്മ (റിട്ട. സൂപ്രണ്ട് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ്, ലില്ലിക്കുട്ടി -76) നിര്യാതയായി. ചങ്ങനാശ്ശേരി താഴത്ത് കുടുംബാംഗമാണ്. മക്കള്‍: സ്വപ്നാമ്മ (യു.എസ്.എ), സോളി. മരുമക്കള്‍: സക്കറിയ (യു.എസ്.എ), ബിനു.






























