Sunday, July 12, 2026

പ്രമുഖ വ്യാപാരി ബിന്നി ഇമ്മട്ടി (65)

തൃ​ശൂ​ർ:വ്യാ​പാ​ര​പ്ര​മു​ഖ​നും കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​വും ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ബി​ന്നി ഇ​മ്മ​ട്ടി (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. തൃ​ശൂ​ർ ബി​ന്നി ട​വ​ർ ഉ​ട​മ​യാ​ണ്. തൃ​ശൂ​ർ പൂ​ങ്കു​ന്നം ഇ​മ്മ​ട്ടി​യി​ൽ പ​രേ​ത​രാ​യ ജോ​സ​ഫി​ന്റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്.

സി.​പി.​എം തൃ​ശൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​ണ്. തൃ​ശൂ​രി​ന്‍റെ ക​ലാ​കാ​യി​ക, സാം​സ്കാ​രി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​ധി​കാ​രി​യാ​യും ഭാ​ര​വാ​ഹി​യാ​യും നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ, കേ​ര​ള ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗം, കേ​ര​ള ബാ​സ്ക​റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ശി​ശു​ക്ഷേ​മ​സ​മി​തി മു​ൻ അം​ഗം, പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് ട്രേ​ഡേ​ഴ്സ് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ക​ലാ​നി​ല​യം കൃ​ഷ്ണ​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ, യു​നൈ​റ്റ​ഡ് പീ​ജി​യ​ൻ ക്ല​ബ് ര​ക്ഷാ​ധി​കാ​രി, ഭ​ര​ത് പി.​ജെ. ആ​ന്‍റ​ണി അ​വാ​ർ​ഡ് ഡോ​ക്യു​മെ​ന്‍റ​റി ആ​ൻ​ഡ് ഷോ​ർ​ട്ട് ഫി​ലിം​സ് ര​ക്ഷാ​ധി​കാ​രി, നാ​സി​ക് ഡോ​ൾ ഓ​ണേ​ഴ്സ് സ​മി​തി ര​ക്ഷാ​ധി​കാ​രി, റ​ഗ്ബി ര​ക്ഷാ​ധി​കാ​രി, പാ​ർ​ട്ട് ഒ.​എ​ൻ.​ഒ ഫി​ലിം​സ് ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു, ഫി​ന്നി, ലീ​ന. സം​സ്കാ​രം വ്യാ​ഴാ​ഴ്ച

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.