Sunday, July 12, 2026

ത്രേ​സ്യ (93)

അ​ങ്ക​മാ​ലി:മ​ള്ളു​ശ്ശേ​രി ക​ണ്ണ​മ്പു​ഴ വീ​ട്ടി​ൽ അ​ന്തോ​ണി​യു​ടെ ഭാ​ര്യ ത്രേ​സ്യ (93) നി​ര്യാ​ത​യാ​യി. പൂ​വ്വ​ത്തു​ശ്ശേ​രി വ​ട​ക്കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​സ്റ്റ​ർ റോ​സി​ലി (ക​നോ​ഷ്യ​ൻ ഫോ​ട്ടേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സ സ​ഭ), ഡേ​വീ​സ് (ബം​ഗ​ളൂ​രു), ഫാ. ​ജോ​യ് ക​ണ്ണ​മ്പു​ഴ (വി​കാ​രി, ആ​യ​ത്തു​പ​ടി പ​ള്ളി), മേ​രി​ക്കു​ഞ്ഞ് (ആ​സ്ട്രേ​ലി​യ), ജോ​ർ​ജ്, തോ​മ​സ് (കാ​ന​ഡ), ഫാ. ​പോ​ളി ക​ണ്ണ​മ്പു​ഴ (സി.​എ​സ്.​എ​സ്.​ആ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, ലി​ഗോ​രി പ്രൊ​വി​ൻ​സ്). മ​രു​മ​ക്ക​ൾ: ഷാ​ജ (ബം​ഗ​ളൂ​രു), സേ​വ്യ​ർ (പു​ളി​ങ്കു​ന്ന്), ഹ​ണി (ഇ​ട​പ്പ​ള്ളി), ലി​സ (പെ​രി​ങ്ങ​ഴ). സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ള്ളു​ശ്ശേ​രി സെ​ന്‍റ്​ മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.