Sunday, July 12, 2026

ത്രേസ്യാമ്മ (71)

അ​ങ്ക​മാ​ലി: മേ​ക്കാ​ട് ആ​ന​പ്പാ​റ മ​ഠ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ എം.​യു. പൗ​ലോ​സി​ന്റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (71) നി​ര്യാ​ത​യാ​യി. മ​ക​ൾ: ഷൈ​നി (എം.​എ.​ജി.​ജെ ഹോ​സ്പി​റ്റ​ൽ, മൂ​ക്ക​ന്നൂ​ർ.) മ​രു​മ​ക​ൻ: ആ​ന്റു കാ​വാ​ലി​പ്പാ​ട​ൻ (എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ഓ​ഫീ​സ്). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് മേ​ക്കാ​ട് സെ​ന്റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.