മൂവാറ്റുപുഴ: മടക്കത്താനം പുൽപ്പറമ്പിൽ (ഇടത്തട്ടേൽ ) ആൻഡ്രൂസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി. അരിക്കുഴ ആശാരുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, സിസ്റ്റർ ലീനാ ഗ്രേസ് (കാർമലേറ്റ് കോൺവെന്റ്, വാഴക്കുളം), റീനി (അയർലാന്റ്), റെസി, റിജോ, റെജു (സൗദി അറേബ്യ), പരേതനായ റോബിൻ. മരുമക്കൾ: ജോളി ചിറ്റേത്ത് മീങ്കുന്നം, ജോണി കോലംകുഴിയിൽ പള്ളിക്കാത്തോട് (അയർലാന്റ് ),ബിജു വടക്കേക്കര കദളിക്കാട്, ബിനു മാതാംകുന്നേൽ വാഴക്കുളം, ബോസ് മഠത്തിപ്പറമ്പിൽ കുറുപ്പന്തറ, സന്ധ്യ മുത്യാരുകുന്നേൽ മേമടങ്ങ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് കദളിക്കാട് വിമല മാതാ പള്ളി സെമിത്തേരിയിൽ.






























