Sunday, July 12, 2026

ഈ​രാ​റ്റു​പേ​ട്ട:തു​ണ്ട​ത്തി​ൽ ടി.​ടി. തോ​മ​സ് (കു​ഞ്ഞു​കു​ട്ടി -81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മു​രി​ക്കാ​ശ്ശേ​രി ക​ട​പ്പൂ​ര് കു​ടും​ബാം​ഗം ഗ്രേ​സി. മ​ക്ക​ൾ: സ​ജി, ജോ​സ്, സി​സി, സോ​ജ​ൻ, സാ​ജു, മെ​ർ​ലി​ൻ. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് അ​രു​വി​ത്ത​റ സെ​ന്റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.