Sunday, July 12, 2026

അ​ങ്ക​മാ​ലി:ക​റു​കു​റ്റി എ​ട​ക്കു​ന്ന് നെ​ടു​വേ​ലി വീ​ട്ടി​ൽ കോ​ര​ത് തോ​മ​സ് (50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വേ​ങ്ങൂ​ർ മാ​മ്പ​ള്ളി കു​ടും​ബാം​ഗം ലി​സ. മ​ക്ക​ൾ: ക്രി​സ്റ്റീ​ന (വി​ദ്യാ​ർ​ഥി​നി, സെ​ന്റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ, ക​റു​കു​റ്റി), ക്രി​സ്പി​ൻ, ക്രി​സ്പി​യ (ഇ​രു​വ​രും ഒ.​എ​ൽ.​പി.​എ​ച്ച് യു.​പി സ്കൂ​ൾ, എ​ട​ക്കു​ന്ന്). സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​എ​ട​ക്കു​ന്ന് സെ​ന്റ് ആ​ന്റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.