Sunday, July 12, 2026

തോമസ് ഔസേപ്പ് (91)

പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് ചി​റ്റേ​ഴ​ത്ത് തോ​മ​സ് ഔ​സേ​പ്പ് (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​യ​ലാ​ർ കൊ​ച്ചാ​ക്കോ​വെ​ളി കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ. മ​ക്ക​ൾ: മാ​മ​ച്ച​ൻ (ചി​റ്റേ​ഴ​ത്ത് ഫു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ്, ഒ​റ്റ​പ്പു​ന്ന) ഒ.​സി. വ​ക്ക​ച്ച​ൻ (ചെ​യ​ർ​മാ​ൻ, ആ​ദ​രം സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി), റാ​ണി, മി​നി. മ​രു​മ​ക്ക​ൾ: റാ​ണി, മേ​ബി വ​ർ​ഗീ​സ് (അ​ധ്യാ​പി​ക, ജി.​എ​സ്.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ്, എ​സ്.​എ​ൽ.​പു​രം), ബെ​ന്നി കു​രി​ശും​മൂ​ട്ടി​ൽ (മു​ട്ടു​ചി​റ), രാ​ജു കു​ഴി​വേ​ലി (മ​ണ​പ്പു​റം). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് പ​ള്ളി​പ്പു​റം സെൻറ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.