മാമംഗലം: എട്ടുരുത്തിൽ തോംസൺ ക്ലീറ്റസ് (55) നിര്യാതനായി. ഭാര്യ: കോന്നോത്ത് കുടുംബാംഗം റീന. മക്കൾ: ആൽബർട്ട് (ബിസിനസ്), ആൻമേരി (കാനഡ). സഹോദരങ്ങൾ: നെൽസൺ (ബിസിനസ്സ് ,) ജോൺസൺ (പെൻപോൾ, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാമംഗലം മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.






























