Sunday, July 12, 2026

ശ്രീ​മൂ​ല​ന​ഗ​രം: പു​തി​യ റോ​ഡ് കൈ​നി​ക്ക​ര വീ​ട്ടി​ൽ ക​ല (70) നി​ര്യാ​ത​യാ​യി. എ​ട​ത്ത​ല കോ​മ്പാ​റ മാ​രി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ഗോ​പാ​ല​ൻ. മ​ക്ക​ൾ: പ​രേ​ത​നാ​യ സാ​ജ​ൻ, സ​ന്ധ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: ആ​ശ, പ്ര​ശാ​ന്ത് (കേ​ര​ള പൊ​ലീ​സ്, എ​സ്.​പി ഓ​ഫീ​സ്, ആ​ലു​വ), ബൈ​ജു (ആ​ലു​വ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 10 ന് ​തെ​റ്റാ​ലി ശാ​ന്തി​വ​നം ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.