Sunday, July 12, 2026

ജോ​ർ​ജ് ജോ​സ​ഫ് (68)

ചേ​ർ​ത്ത​ല:കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം പ​ഴ​യ​ക​ട​വി​ൽ ത​ട്ടാം​പ​റ​മ്പി​ൽ ജോ​ർ​ജ് ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി. യൂ​ത്ത് ഫ്ര​ണ്ട് ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മെം​ബ​റാ​യും ജ​ല​നി​ധി മെം​ബ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ല​ത ജോ​ർ​ജ് (റി​ട്ട. ജി​ല്ല ബാ​ങ്ക് മാ​നേ​ജ​ർ). മ​ക​ൾ: ഹി​മ ജോ​ർ​ജ്. മ​രു​മ​ക​ൻ: അ​രു​ൺ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.